കുറ്റിക്കോൽ:കോഴി അങ്കത്തിലേർപ്പെട്ട അഞ്ചു പേരെ ബേഡകംഎസ് ഐ എം. പി പ്രതീഷും സംഘവും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് താരം തട്ട ചിറക്കാലിലാണ് സംഭവം.കോഴികളെയിറക്കി അമിത ആദായത്തിന് ചൂതുകളിയിലേർപ്പെട്ട സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. പെരിയയിലെ
പി. രവി (50), മൂന്നാം കടവിലെ കെ. നിഷാന്ത് (28), കൂവരപ്പാളത്തെ നാരായണൻ (60), കൊളത്തൂരിലെ പി.ഡി അനീഷ് (34), ബേഡകത്തെ ടി.നാരായണൻ ( 63 )
0 Comments