Ticker

6/recent/ticker-posts

റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:  കാഞ്ഞങ്ങാട്ടെ
റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 
ഹോസ്ദുർഗ്  നിത്യാനന്ദ പോളിടെക്നിക്ക് കോളേജിന് സമീപത്തെ കെ.എൻ നിവാസിൽ സദാശിവ (75) യാണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചു മണിയോടെ കിടപ്പുമുറിയിലാണ് മരിച്ച  നിലയിൽ കണ്ടത്. മൃതദേഹം ജില്ലാശുപത്രി
മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റ് മോർട്ടനടപടികൾ ആരംഭിച്ചു.
Reactions

Post a Comment

0 Comments