Ticker

6/recent/ticker-posts

നവ കേരള സദസിന്റെ കട്ടൗട്ട് കീറി നശിപ്പിച്ചു

കാഞ്ഞങ്ങാട് :നവ കേരള സദസിന്റെ കട്ടൗട്ട് കീറി നശിപ്പിച്ചു. കളനാട് കീഴൂർ ടൗണിൽ സ്ഥാപിച്ചിരുന്ന നവകേരള സദസിന്റെ കട്ടൗട്ടാണ് കീറി നശിപ്പിച്ചത്. ഇന്ന് രാവിലെയാണ് കട്ടൗട്ട് നശിപ്പിച്ച നിലയിൽ കാണപ്പെട്ടത്. പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാൻ സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചതായാണ് കരുതുന്നത്. മേൽപ്പറമ്പ
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments