Ticker

6/recent/ticker-posts

പിന്നോട്ടെടുത്ത കാർ ഇടിച്ച് ഒരു വയസുള്ള കുഞ്ഞിന് ദാരുണ അന്ത്യം

കാസർകോട് :പിന്നോട്ടെടുത്ത കാർ ഇടിച്ച് ഒരു വയസുള്ള കുഞ്ഞിന് ദാരുണ അന്ത്യം. ഉപ്പള സോങ്കാലിലെ തഷ്റി ഫ യുടെ മകൻ മസ്തതു ജിഷാൻ ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കാർ പോർച്ചിൽ ഇന്ന് വൈകീട്ടാണ് അപകടം. കുട്ടിയുടെ പിതാവിന്റെ അനുജൻ തൗസീഫ് 45 ഓടിച്ച കാറാണ് ഇടിച്ചത്. കാർ പോർച്ചിൽ നിന്നും പിന്നോട്ടെടുക്കുന്ന സമയം കുട്ടിയെ തട്ടുകയായിരുന്നു. പരിക്കേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒരു സഹോദരനുണ്ട്.
Reactions

Post a Comment

0 Comments