പടന്നക്കാട് :.ഒഴിഞ്ഞ വളപ്പിലെ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.സി. ശ്രീരാമൻ 84 അന്തരിച്ചു.
മൃതദേഹം മാവുങ്കാൽ
സഞ്‌ജീവനി ആശുപത്രിയിൽ . ഇന്ന് രാത്രിയോടെയാണ് അന്ത്യം.
കിഡ്നി സംബന്ധമായ അസുഖത്തെ
തുടർന്ന് ചികിത്സയിലായിരുന്നു.
കോൺഗ്രസിന്റെ വിവിധ തലങ്ങളിൽ ചുമതല വഹിച്ചിരുന്നു. കർഷക
കോൺഗ്രസ് ജില്ലാ കമ്മറ്റിയംഗം, കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ഉൾപെ
ടെ ചുമത വഹിച്ചു. സംസ്ക്കാരം
നാളെ വൈകുന്നേരം 3 മണിക്ക് സമുദായശ്മശാനത്തിൽ .
ഭാര്യ ശാന്തകുമാരി.
കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രമോദ് കെ. റാം,
മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ശ്രീജ പുരുഷോത്തമൻ ,
മധുസൂദനൻ ദ്രുബായ്) ,
പരേതനായ ഹരിഹരൻ
എന്നിവർ മക്കളാണ്.
0 Comments