Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നവ കേരള സദസിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് സ്ഥാപിച്ച
 നവ കേരള സദസിന്റെ പ്രചരണ ബോർഡുകൾ നശിപ്പിച്ചു. പ്രചരണ
ബോർഡുകളിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടി മാറ്റിയ നിലയിലാണ്.
Reactions

Post a Comment

0 Comments