കാസർകോട് :കാസർകോട് ഗവ.ഗസ്റ്റ് ഹൗസിൽ ഇന്നുച്ചക്ക്
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുത്ത് പ്രത്യേക യോഗം ചേർന്നു. നവകേരള സദസ് നടക്കുന്നതിന് തൊട്ട് മുൻപാണ് യോഗം . മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് നടന്ന
യോഗത്തിന് കാസർകോട് ഇന്ന് സാക്ഷ്യം വഹിച്ചു.നവകേരള സദസ്സില്‍ പങ്കെടുക്കാനായി ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ സ്വീകരിച്ചു.
0 Comments