കാഞ്ഞങ്ങാട് സ്കൂട്ടർ റോഡരികിൽ നിർത്തിമൊബൈൽ ഫോണിൽ വന്ന
മെസേജ്നോക്കുന്നതിനിടെ
കാറിടിച്ചു .യുവാവിന് ഗുരുതരമായി
പരിക്കേറ്റു. പള്ളിക്കര റഹ്മത്ത് നഗറിലെ കെ. അബ്ദുൾ സലാമി നാണ് 44 പരിക്ക്. പരയങ്ങാനം ബദരിയ ജുമാ മസ്ജിദിന് സമീപം സ്കൂട്ടർ നിർത്തി മെസേജ് നോക്കുന്നതിനിടെയാണ് അപകടം. ആൾട്ടോ കാർ അമിത വേഗതയിൽ വന്ന് ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments