Ticker

6/recent/ticker-posts

മറ്റൊരു സ്ത്രിയുമൊത്തുള്ള അശ്ലീല ചിത്രം ഭാര്യക്ക് കാണിച്ചു ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട് :മറ്റൊരു യുവതിക്കൊപ്പമുള്ള അശ്ലീല ഫോട്ടോ കാണിച്ച് യുവതിയെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിൽ ഭർത്താവിനും ബന്ധുക്കൾക്കുമെ തിരെ ചന്തേര പാെലീസ് കേസെടുത്തു.ചെറുവത്തൂർ കൈതക്കാട്ടെ 28കാരിയുടെ പരാതിയിൽ പടന്ന സ്വദേശിയായ 33കാരനായ യുവാവിനും സ്ത്രീകളായ  മൂന്നു ബന്ധുക്കൾക്കുമതിരെയാണ് കേസ്.2017 ജൂലൈ 30നാണ് ഇരുവരും വിവാഹിതരായത്. തുടർ പഠനം അനുവദിക്കാതെയും പരപുരുഷബന്ധം ആരോപിച്ചും ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികമായും പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
ഇതിന് പിന്നാലെയാണ് ഭർത്താവ് മറ്റൊരു സ്ത്രീയുമൊത്തുള്ള ഫോട്ടോ യുവതിയെ കാണിച്ചത്. അന്വേഷണം ആരംഭിച്ചു.
Reactions

Post a Comment

0 Comments