കാഞ്ഞങ്ങാട് :കളഞ്ഞു കിട്ടിയ മാല ഉടമസ്ഥയ്ക്ക് തിരികെ ഏൽപ്പിച്ചു തമ്പുരാട്ടി ബസിലെ ജീവനക്കാർ മാതൃകയായി . ചെറുവത്തൂർ ,കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ റൂട്ടിൽ ഓടുന്ന തമ്പുരാട്ടി ബസിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ മാലയാണ് തിരികെ ഉടമസ്ഥയേ ഏൽപ്പിച്ചത്. ബസ് കണ്ടക്ടർ രവി, പ്രദീപൻ ഡ്രൈവർ ഉണ്ണി എന്നിവരാണ് മാതൃകയായത്.
0 Comments