ചെറുവത്തൂർ :ബന്ധു വീട്ടിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാതായ തായി പരാതി. തൃക്കരിപ്പൂർ ഒളവറ സ്വദേശിനിയായ 21 കാരിയെയാണ് കാണാതായത്. ഇന്ന് വൈകീട്ട് മുതലാണ് കാണാതായത്. ഉപ്പയുടെ പെങ്ങളുടെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. പിന്നീട് വിവരമില്ല. മാതാവ് നൽകിയ പരാതിയിൽ ചന്തേര
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
0 Comments