പട്ടേന സ്വദേശിനി ചാമക്കുഴി വൈഷ്ണവി വിഹാറിലെ വി.കെ. തങ്കം (76) ആണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് പട്ടേനയിലെ തറവാട് വളപ്പിൽ. ഭർത്താവ്: ടി.വിഷ്ണു ഭട്ടതിരി. മക്കൾ: വിജയലക്ഷ്മി, ജയരാജ് ( ഇലക്ട്രോണിക്സ് മെക്കാനിക് ), മരുമക്കൾ: സി.കെ.രവിവർമ തമ്പാൻ, എം.സീമ. സഹോദരങ്ങൾ: പത്മിനി (കുന്നംകുളം), രത്നമണി (കോഴിക്കോട്), ഡോ. ഉദയവർമ, രാജവർമ (റയിൽവേ എൻജിനിയർ), മുരളീധര വർമ (കോഴിക്കോട്), പരേതരായ വിജയൻ, നളിനി.പരേതനായ എടക്കാനം കേശവൻ വൈദ്യരുടെ മകളാണ് പരേത.
0 Comments