Ticker

6/recent/ticker-posts

വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട ആൾ ആശുപത്രിയിൽ മരിച്ചു

പരപ്പ:വീടിനടുത്തുള്ള ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട ആളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
 എടത്തോട് കായക്കുന്നിലെ പുലയന്റെ മകൻ ബി.കണ്ണൻ 68ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ്ഷെഡ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടത്. രക്ഷപെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചു.
ഭാര്യ നീലി  .മക്കൾ : ഗീത വെള്ളരിക്കുണ്ട് ,കാർത്യായനി വെള്ളരിക്കുണ്ട് . മരുമക്കൾ :
മാധവൻ, കൃഷ്ണൻ . മരം വെട്ട് തൊഴിലാളിയായിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments