Ticker

6/recent/ticker-posts

53 കാരനെ നിരന്തരം ഫോൺ വിളിക്കുന്ന യുവതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണമാരംഭിച്ചു

കാഞ്ഞങ്ങാട് :53 കാരനെ നിരന്തരം ഫോൺ വിളിക്കുന്ന യുവതിയെ കണ്ടെത്താൻ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുല്ലൂർ കേളോത്ത് സ്വദേശിയുടെ പരാതിയിൽ അമ്പലത്തറ പൊലീസാണ് അന്വേഷണം നടത്തി വരുന്നത്. കഴിഞ്ഞ മാസം 29 മുതൽ സജിത എന്ന് പരിചയപ്പെടുത്തിയ സ്ത്രി നിരന്തരം മൊബൈൽ ഫോണിൽ നിന്നും വിളിച്ച് ശല്യപ്പെടുത്തുന്നതായാണ് പരാതി നൽകിയതി . പറഞ്ഞത് പോലെ അനുസരിച്ചില്ലെങ്കിൽ ജീവൻ അപായ പെടുത്തുമെന്ന് സ്ത്രി ഭീഷണി പെടുത്തിയതായും പരാതിയിലുണ്ട്. സ്ത്രിയുടെ മൊബൈൽ നമ്പർ പരാതിക്കാരൻ പൊലീസിന് കൈമാറി.
Reactions

Post a Comment

0 Comments