ഒടയംചാൽ: രക്തസ്രാവത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.ഒടയംചാൽ ഓലക്കരയിലെ സന്തോഷിന്റെ ഭാര്യ ഇന്ദുലേഖ ( 25) യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് പരിയാരത്ത് പ്രവേശിപ്പിച്ചത് ഇന്നലെ രാത്രിയാണ് മരിച്ചത്. ഏഴാംമൈൽ കാലിച്ചാം പാറയിലെ കുഞ്ഞിരാമന്റെയും ഇന്ദിരയുടെയും മകളാണ്. മകൻ: സൗരിക്ക് കൃഷ്ണൻ (രണ്ട്). സഹോദരിമാർ: ആതിര ഇന്ദുജ.അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
0 Comments