Ticker

6/recent/ticker-posts

പുലർച്ചെ മുതൽ കാണാതായ വിട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :പുലർച്ചെ മുതൽ വീട്ടിൽ നിന്നും കാണാതായ വിട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊവ്വൽ പള്ളിയിലെ കുഞ്ഞിക്കണ്ണ
ന്റെ ഭാര്യ കെ.
ലക്ഷമി '65 ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3 മണിക്ക് മുൻപ് വീട്ടിൽ നിന്നും കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ
കൊവ്വൽ സ്റ്റോറിന് സമീപം 
ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു.
മക്കൾ: സതി, ജ്യോതി,പ്രീതി, മരുമക്കൾ, സുരേശൻ, രാജീവൻ, രാജേഷ്.
സഹോദരങ്ങൾ: കാർത്യായണി, രുഗ്മണി, ജാനകി, കരുണാകരൻ
ഹൊസ്ദുർഗ് പാെലീസ്  ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments