Ticker

6/recent/ticker-posts

കാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു

കാസർകോട് :കാറിടിച്ച് വഴി യാത്രക്കാരൻ മരിച്ചു. പൈക്ക ചൂരിപ്പള്ളത്തെ മാലങ്ക നായക്കിന്റെ മകൻ ഐത്തപ്പു 66 ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. നെല്ലിക്കട്ട പഴയ ക്യഷി ഭവന് സമീപത്താണ് അപകടം. നടന്ന് പോകുന്നതിനിടെ കാറിടിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റിട്ട. റെയിൽവെ ജീവനക്കാരനാണ്.
Reactions

Post a Comment

0 Comments