അക്രമവുമായി ബന്ധപെട്ട് ഒരു സംഘത്തിനെതിരെ പൊലീസ്
കൊലപാതക ശ്രമത്തിന് കേസെടുത്തു. അക്രമത്തിനിരയായി അ
ബോധാവസ്ഥയിലായ
യുവാവിനെ മംഗ്ളുരു ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ തന്നെ
ശസ്ത്രക്രിയക്ക് വിധേയമാക്കി.നഗരമധ്യത്തിൽ ഫ്രൂട്ട്സ് കച്ചവടക്കാരനായ
ബേക്കൽ മൗവ്വലിലെ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷബീറി 26നാണ് അടിയേറ്റത്. കോട്ടച്ചേരിയിൽ ആണ് അക്രമമുണ്ടായത്.
മൽസ്യമാർക്കറ്റിലേക്ക് പോകുന്ന
റോഡരികിൽ പഴകച്ച വടം നടത്തുന്നതിനിടെയാണ് അക്രമം .
അടിയേറ്റ് അബോധാവസ്ഥയിൽ ആയി തലയിൽ നിന്നും ചെവിയിൽ നിന്നും രക്തം വാർന്നു കിടന്ന യുവാവിനെ ഉടൻ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. പഴവർഗ്ഗത്തിന്റെ വില സംബന്ധിച്ചുള്ള തർക്കത്തെ തുടർന്ന് ഒരു സംഘം ആക്രമിക്കുകയായിരുന്നു . തർക്കത്തിൽ ഏർപെട്ട യുവാവ് കൂടുതൽ ആളുകളെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. യുവാവിന്റെ തലയോട്ടിയുൾപെടെ തകർന്നിട്ടുണ്ട്. സംഭവത്തിൽ വധശ്രമം ഉൾപെടെ
0 Comments