Ticker

6/recent/ticker-posts

യുവതി റോഡരികിൽ പ്രസവിച്ചു

കാഞ്ഞങ്ങാട് :ബേക്കൽ ബീച്ച് ഫെസ്റ്റ്  ഗ്രൗണ്ട് പരിസരത്ത് ബലൂൺ വിൽപ്പന നടത്തുന്ന സംഘത്തിലെ യുവതി റോഡരികിൽ പ്രസവിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.വിവരമറിഞ്ഞ്  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ യുവതിയുടെ സഹായത്തിന് എത്തി.  പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Reactions

Post a Comment

0 Comments