കളനാട് :സഹോദരിമാരായ യുവതികൾക്ക് ഓട്ടോ ഇടിച്ച് പരിക്കേറ്റു. ഉദുമ അച്ചേരിയിലെ മോഹനന്റെ മക്കളായ മഹിത 18, മേഘ 22 എന്നിവർക്കാണ് പരിക്കേറ്റത്. കളനാട് ഓവർ ബ്രിഡ്ജിന് സമീപം ബസിറങ്ങി
റോഡരികിൽ കൂടി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഉദുമ ഭാഗത്തേക്ക് വന്ന ഓട്ടോ പിന്നിൽ നിന്നും ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കെതിരെ മേൽപ്പറമ്പ
0 Comments