Ticker

6/recent/ticker-posts

വീടിന് സമീപം തൂങ്ങിയ ആൾ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു

രാജപുരം:വീടിന് സമീപം തൂങ്ങിയ ആൾ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മധ്യേമരിച്ചു. പനത്തടി കാപ്പിത്തോട്ടത്തെ അയ്യപ്പൻ നായരുടെ മകൻ ഗോപിനാഥൻ നായർ 76 ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിന് സമീപം കയർ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. സംഭവം കണ്ട സമീപ വാസികൾ രക്ഷപെടുത്തി ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിക്കുകയായിരുന്നു. രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments