കോഴിക്കോട്
മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പറക്കളായി ചന്ദ്രന്റെ മകൻ പി. മഹേഷ് 33 ആണ് മരിച്ചത്. വയറു വേദനയെ തുടർന്ന് ഒരു മാസം മുൻപ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭേദമാകാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.ബി.എം എസ് ലോഡിംഗ് തൊഴിലാളിയാണ്. മാതാവ് കാർത്യായനി. ഭാര്യ ധന്യ. മൂന്ന് മക്കളുണ്ട്.
0 Comments