കാഞ്ഞങ്ങാട് :സൗന്ദര്യമില്ലെന്നും വിദ്യാഭ്യാസമില്ലെന്നും പറഞ്ഞ് യുവതിയെ പീഡിപ്പിച്ചു.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ
പരാതിയിൽ ഭർത്താവിനും മാതാപിതാക്കൾക്കും എതിരെ ബേക്കൽ പാെലീസ് കേസെടുത്തു.കോട്ടിക്കുളം കരിപ്പോടിയിലെ 26 കാരിയുടെ പരാതിയിൽ ഭർത്താവ് തായന്നൂർ പനങ്ങാട് സ്വദേശിയായ ഭർത്താവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ്. 2020 നവംബറിലാണ് വിവാഹിതരായത്. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് പീഡിപ്പിച്ചെന്നാണ് പരാതി.
0 Comments