വ്യദ്ധൻ വീട്ടു വളപ്പിലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ
December 02, 2023
നീലേശ്വരം : വ്യദ്ധൻ വീട്ടു വളപ്പിലെ കിണറ്റിൽ വീണ് മരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ പെരുവാണ്യ വീട്ടിൽ നാരായണൻ നായർ 76 ആണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് അപകടം. അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments