കാസർകോട് :പെൺകുട്ടിയെ ഉപദ്രവിച്ച മാതാവിന്റെ സുഹൃത്തിനെതിരെ പോക്സോ കേസ്. ഭർത്താവിനെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയുടെ മകളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്. ഉപ്പളയിൽ നിന്നു മാണ് യുവതി മകളെയും കൂട്ടി സുഹൃത്തിനൊപ്പം പോയത്. വയനാട് താമസിക്കുന്നതിനിടെ 10 വയസുകാരിയെ മാതാവിന്റെ സുഹൃത്ത് ചുംബിച്ചെന്നാണ് പരാതി. പിതാവ് ഫോൺ വിളിച്ചപ്പോൾ കുട്ടി തന്നെയാണ് ഇക്കാര്യം പിതാവിനോട് പറഞ്ഞത്. തുടർന്ന് പിതാവ് കാസർകോട് വനിതാ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കേസെടുക്കുകയായിരുന്നു.
0 Comments