Ticker

6/recent/ticker-posts

കോതാറമ്പത്ത് പുതിയപുരയിൽ മധു അന്തരിച്ചു

ഉദുമ: മുന്‍പ്രവാസിയും തയ്യല്‍തൊഴിലാളിയുമായ കോതാറമ്പത്ത് പുതിയപുരയില്‍ പി. മധു(49) അന്തരിച്ചു. പരേതനായ രാഘവന്‍, ലക്ഷമി എന്നവരുടെ മകനാണ്. ഭാര്യ: അനിത (ഹരിത കര്‍മ്മ സേനാംഗം). മക്കള്‍: നിഥുന്‍ (ഓറല്‍ സോഫ്റ്റ് വെയര്‍ സൊലൂഷന്‍, എറണാക്കുളം), നിഥുന (വിദ്യാര്‍ഥി, പെരിയ പോളിടെക്‌നിക്), സഹോദരി: വിമല(മിനി).
Reactions

Post a Comment

0 Comments