കാഞ്ഞങ്ങാട് :യുവാവിനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ ചേടിക്കുണ്ട് കോലക്കൊട്ടിൽ ഫിലിപ്പിന്റെ മകൻ അനീഷ് ഫിലിപ്പ് (39) ആണ് മരിച്ചത് ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ 10 മണിക്ക്
ശേഷമാണ് സംഭവമെന്ന് കരുതുന്നു. ജനാലയുടെ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിലായിരുന്നു.അമ്മ: മേരി. സഹോദരി: സൗമ്യ.
രാജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments