കുറ്റിക്കോൽ : യുവതിയെ ഭർതൃ വീട്ടിൽ ആത്മ ഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിൽ അ
ന്വേഷണം നടത്തിയ പൊലീസ്
ഭർത്താവിനെ ഗാർഹിക പീഡനത്തിന് അറസ്റ്റ് ചെയ്തു . ബേഡകം സ്വദേശി
അസ്കറിനെയാണ് ബേഡകം എസ്.ഐ പ്രദീഷ് കുമാർ ഇന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ അസ്കർ പീഡിപ്പിച്ചി രുന്നുവെന്നായിരുന്നു ബന്ധുക്കളുടെ പരാതി. അസ്ക്കറിന്റെ ഭാര്യ പള്ളിക്കര സ്വദേശിനി
മുഹ്സീനയെ 25 കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.
ഡിസംബർ അഞ്ചിനാണ് ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മകൾ ആത്മ ഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. സ് ത്രീധനത്തിന്റെ പേരിൽ നിരന്തരം പീഡി പ്പിച്ചിരുന്നതായി മുഹ്‌സീന പറഞ്ഞിരുന്നുവെന്നും മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിരുന്നു.
ബേക്കൽ ഡി. വൈ.എസ്.പിക്ക് ബന്ധുക്കൾ അന്വേഷണമാവശ്യപെട്ട് പരാതി നൽകിയിരുന്നു.
രണ്ടു വയസു കാരിയായ മകളുണ്ട് . അസ്ക്കറിനെ
പൊലീസ് കോടതിയിൽഹാജരാക്കി.
മരണത്തിൽ മറ്റ് സംശയങ്ങളി
0 Comments