ഉദുമ: പടിഞ്ഞാർ തെരുവിൽ സായ യിൽ താമസിക്കുന്ന റിട്ട. പ്രഥമധ്യാപകൻ (ജി എഫ് യു പി എസ് കോട്ടിക്കുളം) കെ.നാരായണൻ (67) അന്തരിച്ചു.
ഭാര്യ: ശ്യാമളകുമാരി ആർ (റിട്ട. ഹെഡ്മിസ്ട്രസ് അംബിക എ എൽ പി എസ് ഉദുമ പടിഞ്ഞാർ ) മക്കൾ:
നിഖില എൻ എസ്, ശബ്നം എൻ എസ്.
മരുമക്കൾ: മനോജ് കുമാർ എം ( ബിസിനസ്, ഉദുമ)
പ്രിയേഷ് ബാബു എ വി ( ഹൊസ്ദുർഗ് സബ് ട്രഷറി )
സഹോദരങ്ങൾ:
പരേതയായ ലക്ഷ്മി (നാദാപുരം) പരേതയായ മാതു ടീച്ചർ (നാദാപുരം)
0 Comments