Home
About
Contact
Ticker
6/recent/ticker-posts
Home
കോട്ടച്ചേരിയിലെ ഇ. മധുസൂദനൻ നിര്യാതനായി
കോട്ടച്ചേരിയിലെ ഇ. മധുസൂദനൻ നിര്യാതനായി
December 25, 2023
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അഷറഫ് ഫാബ്രിക്സ് ജീവനകാരൻ കോട്ടച്ചേരിയിലെ ഇ മധു സൂദനൻ (52) നിര്യാതനായി.
പരേതനായ ടി. നാരായണൻ നായരുടേയും ഇ ലീലയുടെയും മകനാണ്.
ഭാര്യ പ്രസന്ന, മക്കൾ അഭിഷേക്, അശ്വതി.
സഹോദരി ഇ. സിന്ധു വേണുഗോപാൽ.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments