പരപ്പ : ചാലിൽസ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞ് നോക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിയറ പാലത്തിനടുത്തുള്ള ചാലിൽ സ്ത്രീ കൾളിക്കുന്നത് ഒളിഞ്ഞ് നോക്കിയ ആളാണ് പിടിയിലായത് . കുറ്റിക്കോൽ മുന്നാട് സ്വദേശിയും കാരാട്ട് താമസക്കാരനായ 33 കാരനെയാണ് അറസ്റ്റ് ചെയ്തത്. വിവരം ലഭിച്ച് സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് എസ്.ഐ എം.സതീശനാണ് അറസ്റ്റ് ചെയ്തത്. ഒളിഞ്ഞ് നോക്കി ലൈംഗിക ചേഷ്ടകൾ നടത്തിയെന്നാണ് കേസ്.
0 Comments