Ticker

6/recent/ticker-posts

ഭർത്താവിനെയും മകനെയും കാൺമാനില്ലെന്ന് യുവതിയുടെ പരാതി

ചെറുവത്തൂർ :ഭർത്താവിനെയും മകനെയും കാൺമാനില്ലെന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊടക്കാട് ചൂരി കൊവ്വലിലെ അഭിലാഷ് 45, മകൻ അലൻ 12 എന്നിവരെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം ചൂരി കൊവ്വലിലെ വീട്ടിൽ നിന്നും എങ്ങോട്ടോ പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ടി വി.ശ്രീകല നൽകിയ പരാതിയിൽ ചീമേനി പൊലീസാണ്  അന്വേഷണം നടത്തുന്നത്.
Reactions

Post a Comment

0 Comments