Ticker

6/recent/ticker-posts

ഹോസ്ദുർഗ് ജയിലിൽ 2024 തിരികൾ തെളിയിച്ചു   

കാഞ്ഞങ്ങാട് : ഹോസ്ദുർഗ് ജില്ലാജയിൽ പരിസരത്ത്
 2024 തിരികൾ തെളിയിച്ചു.
 ഹോസ്ദുർഗ് ജില്ലാ ജയിൽ, വിമുക്തി കാസർകോട് , നവകേരള മിഷൻ കാസർകോട്, റോട്ടറി കാഞ്ഞങ്ങാട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ജില്ലാ ജയിൽ പരിസരത്ത്   ലഹരിക്കെതിരെ തിരി തെളിയിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജയിൽ സൂ പ്രസിഡന്റ് കെ. വേണു അധ്യ
ക്ഷത വഹിച്ചു.  നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ  ബാലകൃഷ്ണൻ  ,. റോട്ടറി  കാഞ്ഞങ്ങാട്  പ്രസിഡന്റ്  
എം. വിനോദ് ,' അക്ഷയ് കമ്മത്ത്, എൻ. സുരേഷ്, എം..സി. ആനന്ദ്, എൻ. എസ് .എസ് കോർഡിനേറ്റർ  ജഗദീഷ്  ,  സിതാരാ രാഘവൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ 
എം. രാജീവൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ 
പ്രമോദ്,  സന്തോഷ് കുമാർ., അസി. പ്രിസൺ ഓഫീസർ 
വിനീത് വി. പിള്ള, ബൈജു ,
 വിവേക്,
അജീഷ് പങ്കെടുത്തു. വനിതാ അസി. സൂപ്രന്റ്സുമ   നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments