Ticker

6/recent/ticker-posts

യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

രാജപുരം:യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ കൊള്ളി കൊച്ചിയിലെ നാരായണന്റെ മകൻ കെ. ക്യഷ്ണൻ 39 ആണ് മരിച്ചത്. ഉച്ചക്ക് വീട്ടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി രാജപുരം
പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments