Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിൽ മരിച്ചു

കാഞ്ഞങ്ങാട :കാഞ്ഞങ്ങാട് സ്വദേശി അബദാബിയിൽ മരിച്ചു.  കല്ലൂരാവി ആവിയിയിലെ റഷീദ് 60 ആണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് 12.45 മണിയോടെ നഗരത്തിലെ മദീന സായിദിനു സമീപത്തെ മീഡിയോർ ആശുപത്രിയിലാണ് മരണം. പൂച്ചക്കാട്
തെക്ക് പുറം സ്വദേശിയായിരുന്നു. വർഷങ്ങൾക്ക് മുൻപെ ആവിയിലാണ് താമസമാസം.
 താഹിറയാണ് ഭാര്യ. ബാദുഷ ,മഷൂദ്, മിസ്‌രിയ എന്നിവർ മക്കളാണ്. ഒരാഴ്ചയായി ചികിത്സയിലായിരുന്നു . കെ.എം.സി.സി പ്രവർത്തകനും കെയർ അംഗവുമാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കളും കെ.എം.സി.സി പ്രവർത്തകരും പറഞ്ഞു. 
Reactions

Post a Comment

0 Comments