Ticker

6/recent/ticker-posts

ഭാര്യയെ അമ്മിക്കല്ല് കൊണ്ട് തലക്കിടിച്ചു ചൂട് ചായ ദേഹത്ത് ഒഴിച്ചു ഭർത്താവിനെതിരെ കേസ്

കാഞ്ഞങ്ങാട് :ഭാര്യയുടെ തലക്ക് അമ്മിക്കല്ല് കൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചൂട് ചായ ദേഹത്ത് ഒഴിച്ച് പൊള്ളിക്കുകയും ചെയ്ത ഭർത്താവിനെ തിരെ പൊലീസ്കേസെടുത്തു. രാവണീശ്വരം രാമ ഗിരി സ്വദേശിനിയായ 42 കാരി
ക്ക് നേരെയാണ് അക്രമമുണ്ടായത്. യുവതി നൽകിയ പരാതിയിൽ ഭർത്താവിനെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് സംഭവം.  ചെറിയ അമ്മിക്കല്ലെടുത്ത് തലക്കടിക്കുകയും ഗ്യാസ് അടുപ്പിലുണ്ടായിരുന്ന ചൂട് ചായ ദേഹത്ത് ഒഴിച്ചെന്നാണ് പരാതി. നിരന്തരം പീഡിപ്പിച്ചിരുന്നതായും പറയുന്നു.
Reactions

Post a Comment

0 Comments