Ticker

6/recent/ticker-posts

ഓഫീസിൽ നിന്നും പോയ യുവതിയെ കാണാതായതായി പരാതി

കാഞ്ഞങ്ങാട് :ഓഫീസിൽ നിന്നും ഇറങ്ങി
 പോയ യുവതിയെ കാണാതായതായി പരാതി.കാഞ്ഞങ്ങാട് ഓഫീസ് 
 ജീവനക്കാരിയായ ലക്ഷ്മി നഗർ സ്വദേശിനിയെ യാണ് കാണാതായതായി പരാതിയുള്ള ക്. 27കാരിയെ ഇന്നലെ ഉച്ചയ്ക്ക് 12 മുതലാണ് കാണാതായത്. രാവിലെ ഓഫീസിൽ എത്തിയിരുന്നു.12 മണിയോടെ ഓഫീസിൽ നിന്നും ഇറങ്ങുകയായിരുന്നു.വീട്ടുകാരുടെ പരാതിയിൽ 
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments