കാഞ്ഞങ്ങാട്: വിഷം അകത്തു ചെന്ന് ദമ്പതികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .കോടാം ബേളൂർ അട്ടക്കണ്ടത്തെ ദമ്പതികളാണ് കഴിഞ്ഞ ദിവസം വിഷം കഴിച്ചത്.38 കാരനായ ഭർത്താവും 35 കാരിയായ ഭാര്യയും വീട്ടിൽ വച്ചാണ് വിഷം കഴിച്ചതെന്ന് സംശയിക്കുന്നു.അമ്പലത്തറ പൊലീസ് അന്വേഷിക്കുന്നു. ഇരുവരും അപകട നില തരണം ചെയ്തിട്ടുണ്ട.
0 Comments