കാഞ്ഞങ്ങാട്: വയോധികയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ കൃഷ്ണൻറെ ഭാര്യ ശാരദ 52 ആണ് മരിച്ചത് ഇന്ന് വൈകിട്ട് 4 .30 നാണ് വീടിനടുത്തുള്ള കിണറിൽ വീണു കിടക്കുന്നത് കണ്ടത്. ഉച്ചക്ക്
ശേഷം കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിലെ വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ടത്.
ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
0 Comments