കാഞ്ഞങ്ങാട് :ഹോസ്ദുർഗ് സർവീസ് കോപ്പറേറ്റീവ് ബാങ്ക് 2023-2028 വർഷത്തെ ഭരണസമിതി തെരഞ്ഞെടുപ്പ്, 24. ന്
നടക്കും.
കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ്.എ.എൽ.പി സ്കൂളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വോട്ടെടുപ്പ് .
ബാങ്കിലെ 'എ' ക്ലാസ് അംഗങ്ങളായ വോട്ടർമാർ തങ്കളുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് നിർബന്ധമായും ബാങ്ക് ഐഡന്റിറ്റി കാർഡും, സെക്കന്റ് ഐഡന്റിറ്റിയായി ആധാർ കാർഡ്, വോട്ടർ ഐഡന്റിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട് ഇവയിൽ ഏതെങ്കിലും ഒന്ന് കൊണ്ടുവരേണ്ടതാണ്.
വാരണാധികാരിക്ക്
വേണ്ടി ബാങ്ക്
0 Comments