കാസർകോട് : ഭർതൃമതിയായയുവതി വീട്ടു പറമ്പിലെ കിണറിൽ വീണ് മരിച്ചു. എൻമകജെ പാണ്ടി ഗയയിലെ യോഗേഷയുടെ ഭാര്യ ദിവ്യ 28 യാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കിണറിൽ മരിച്ച നിലയിൽ കണ്ടത്. അബദ്ധത്തിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി.
0 Comments