Ticker

6/recent/ticker-posts

വീട്ടിലേക്ക് യാത്ര തിരിച്ച യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :വീട്ടിലേക്ക് യാത്ര തിരിച്ച യുവാവിനെ കാണാതായ തായി പരാതി. കോട്ടിക്കുളം കരിപ്പോടിയിലെ സി.കെ. അപ്പക്കുഞ്ഞിയുടെ മകൻ സി.കെ. അഭിരാജിനെ 21യാണ് കാണാതായത്. യുവാവ് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും കഴിഞ്ഞ 9 ന് വീട്ടിലേക്ക് വരുന്നുവെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം വീട്ടിലേക്ക് പുറപ്പെട്ട ശേഷം കാണാതായെന്നാണ് പരാതി. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments