യിലെ കുണ്ടേന
ഉണ്ണികൃഷ്ണനെ 50 യാണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ
വീടിന് സമീപം കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഉടുത്തിരുന്നവസ്ത്രത്തിൽ സൂക്ഷിച്ച നിലയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ട് മൂലം ജീവനൊടുക്കുന്നതായാണ് കത്തിലുള്ളത്. ബാങ്കിലും മറ്റ് ചിലർക്കും നൽകാനുള്ള പണം കണ്ടെത്താൻ വഴിയില്ലെന്ന് കത്തിൽ പറയുന്നതായി നാട്ടുകാർ പറഞ്ഞു. വീട്ടുകാ
രോടും നാട്ടുകാരോടും ക്ഷമ
ചോദിച്ചു.
നേരത്തെകോഴിക്കട നടത്തിയിരുന്നു. ഇത് നിർത്തിയേ ശേഷം ഓട്ടോ ഓടിക്കുകയായിരുന്നു. മുൻപ് നീലേശ്വരത്ത് ഓട്ടോ ഡ്രൈവറായിരുന്നു.
ക്ഷേത്രത്തിലെ കൂട്ടായിക്കാരനാണ്. ദാമോദരന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: വനജ. മക്കൾ :
0 Comments