Ticker

6/recent/ticker-posts

അതിഞ്ഞാലിൽ ഇന്നോവ ഇടിച്ച് ഓട്ടോ തല കീഴായി മറിഞ്ഞു

കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ ഇന്നോവ ഇടിച്ച് ഓട്ടോ റിക്ഷ തല കീഴായി മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം.
ഓട്ടോയെ
 മറികടക്കുകയായിരുന്ന ഇന്നോവ കാർ ഇടിച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. അതിഞ്ഞാൽ ടൗണിലാണ് അപകടം. ഓട്ടോ ഡ്രൈവർ ചിത്താരി വി പി റോഡിലെ ജാഫറിന് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Reactions

Post a Comment

0 Comments