Ticker

6/recent/ticker-posts

വീട്ടമ്മ കശുമാവിൻ കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അട്ടേങ്ങാനം തട്ടുമ്മൽ അരിയളം ദുർഗ പ്രസാദത്തിലെ  പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (50 ) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ വീട്ടിനടുത്തുള്ള കശുമാവിൻ കൊമ്പിലാണ് മരിച്ച നിലയിൽ കണ്ടത്. അമ്പലത്തറ
പൊലീസ് സ്ഥലത്തെത്തിമക്കൾ: അഖിൽ, അതുല്യ. സഹോദരങ്ങൾ: നാരായണൻ, ഗോപി.
Reactions

Post a Comment

0 Comments