കാഞ്ഞങ്ങാട് :പെരിയ ആയംപാറ കാലിയടുക്കത്തെ കല്ലളൻ്റെ മകൻ രവി (43) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.ഇന്നലെ രാത്രി വീട്ടിൽ നിന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.അമ്മ: ചീരു അമ്മ. ഭാര്യ: മമത.മക്കൾ: രേഷ്മ, രമ്യ, ഗ്രീഷ്മ,രൂപേഷ്. സഹോദരൻ: സുരേശൻ .
0 Comments