കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ഭർത്താവിനെ കാണാതായതായ യുവതിയുടെ പരാതിയിൽ മേൽപ്പറമ്പ
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാര കൂളിക്കുന്നിലെ മുഹമ്മദ് റഫീഖിനെ 32 യാണ് കാണാതായത്. ഭാര്യ സജനയുടെ പരാതിയിലാണ് കേസ്. 13 ന് രാവിലെ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. ഇതിന് ശേഷം വിവരമില്ലെന്നാണ് പരാതി.
0 Comments