പരപ്പ കുപ്പമാടിലെ പരേതനായ അച്ചു വി
ന്റെമകൻ കാരിയിൽ കുമാരൻ 62 ആണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും മരിച്ചു.
ഭാര്യ:ശാരദ ചെറക്കാപാറ
മക്കൾ : വിഷ്ണു.
ചിത്ര ( കാഞ്ഞങ്ങാട് )
മരുമകൻ : സഞ്ജീവ് .
സഹോദരങ്ങൾ. യശോദ ( രാവണേശ്വരം ) അരവിന്ദൻ, അശോകൻ (ദുബായ് )
സന്തോഷ് ( രേവതി സ്റ്റുഡിയോ പരപ്പ)
0 Comments