നീലേശ്വരം :സ്കൂളിലേക്ക് പോയ 19 വയസുകാരിയെ കാണാതായ തായി പരാതി.
തൈക്കടപ്പുറം അഴിത്തല സ്വദേശിനിയെ യാണ് കാണാതായത്. ഇന്നലെ രാവിലെ
വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയതാണ്. വൈകീട്ടും തിരിച്ചെത്താത്തതിനാൽ ബന്ധുക്കൾ
പൊലീസിൽ പരാതി നൽകി. നിലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments