കാഞ്ഞങ്ങാട് : സിനിമ തിയേറ്റർ കോംപ്ലക്സിൽ നിന്നും ബൈക്ക് കവർച്ച ചെയ്തു. ദീപ്തി തിയേറ്ററിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരു ചക്ര വാഹനമാണ് മോഷണം പോയത്. മലപ്പുറം എടവന്ന സ്വദേശി കെ. ഫയാസിന്റെ ഹീറോ ഹോണ്ട സ്പളണ്ടർ
മോട്ടോർ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പകലാണ് മോഷണം. ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments